കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

അഗളി : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. തമി ഴ്‌നാട് വീരപാണ്ഡി ചിന്നത്തടാകം സ്വദേശി രാജപ്പന്‍ (71) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടത്തറ പുളിയപ്പതിയിലാണ് സംഭവം. ദീപാവലി ആഘോഷിക്കാന്‍ അട്ടപ്പാടിയിലു ള്ള മകള്‍ നാഗമണിയുടെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. വീടിനോട്...